Advertisment

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

New Update
Kozhikode-CPIM-booth-agent-died.jpg

കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു. അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

Advertisment

കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു അനീസ് അഹമ്മദ്. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

 

 

Advertisment