Advertisment

ഭീരുക്കളാണ് ഒളിച്ചോടുക, ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ? മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല, അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും; റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ കെ ടി ജലീൽ

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. ഭീരുക്കളാണ് ഒളിച്ചോടുകയെന്ന് ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

New Update
kt jaleel

മലപ്പുറം: റിയാസ് മൗലവി വധക്കേസിലെ ജഡ്ജിയുടെ സ്ഥലംമാറ്റത്തിൽ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. ഭീരുക്കളാണ് ഒളിച്ചോടുകയെന്ന് ജലീൽ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

Advertisment

ചെയ്തത് സത്യമെങ്കിൽ ആരെ ഭയപ്പെടാൻ. മനസ്സാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതിയുണ്ടാവില്ല. അത് കൊച്ചിയിലായാലും കൊയിലാണ്ടിയിലായാലും. കെ ടി ജലീൽ കുറിച്ചു.

റിയാസ് മൗലവി വധക്കേസിൽ വിധി പ്രസ്താവിച്ച ജഡ്ജിയെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്.

 

Advertisment