Advertisment

എടപ്പാൾ വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു കിറ്റ് വിതരണം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു

New Update
vishu kit distribution

പൊന്നാനി: ഈഴുവത്തിരുത്തി കുമ്പളത്ത് പടിക്ക് സമീപം എടപ്പാൾ വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ വിധവകൾക്കുള്ള വിഷു കിറ്റ് മുൻ എം പി സി ഹരിദാസ് വിതരണം ചെയ്തു. വി സെയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു.

vishu kit distribution-2

എ പവിത്രകുമാർ, ഷൈലോക്ക് വെളിയംകോട്, ട്രസ്റ്റ് ചെയർമാൻ പി പി മുസ്തഫ, ജമാൽ ആനക്കര എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment