Advertisment

എരമംഗലം മഠത്തിക്കാട്ടിൽ പരേതനായ മുഹമ്മദലി സാഹിബിന്റെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി

 എരമംഗലം മഠത്തിക്കാട്ടിൽ പരേതനായ മുഹമ്മദലി സാഹിബിന്റെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി

New Update
ayishakutty

മലപ്പുറം:  എരമംഗലം മഠത്തിക്കാട്ടിൽ പരേതനായ മുഹമ്മദലി സാഹിബിന്റെ ഭാര്യ ആയിഷക്കുട്ടി നിര്യാതയായി. മക്കൾ : ദീർഘകാലം ഖത്തർ പ്രവാസികളും ബിസിനസുകാരുമായ സലീം, നിസാർ, അൻവർ സുബൈദ ഇക്ബാൽ. ഖബറടക്കം നാളെ (മാര്‍ച്ച് 7, വ്യാഴം) വൈകുന്നേരം 4 മണിക്ക് മാറഞ്ചേരി കോടഞ്ചേരി മഹല്ല് ഖബ്ർസ്ഥാനിൽ നടത്തും.

Advertisment