Advertisment

ഏഷ്യാനെറ്റ്‌ എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലാ സമ്മേളനം നടന്നു

author-image
ജോസ് ചാലക്കൽ
New Update
asianet sank sammelanam.jpg

പാലക്കാട്: ഏഷ്യാനെറ്റ്‌ എംപ്ലോയീസ് സംഘ് (ബി. എം. എസ് ) ഒമ്പതാം ജില്ലാ സമ്മേളനം പാലക്കാട് ജില്ലാ കാര്യാലയത്തിൽ വച്ചു നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദീപക്ക് സമ്മേളനം ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.

Advertisment

 സംസ്ഥാന വർക്കിങ് പ്രസിഡന്റ് അഭിലാഷ് , ചന്ദ്രമോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ഉദയകുമാർ.സംസ്ഥാന സെക്രട്ടറി പി.സഞ്ജയ്‌,ജില്ലാ സെക്രട്ടറി സി.സന്തോഷ്‌., ട്രഷറർ പി.പ്രവീൺ കുമാർ.എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്  സി.ഉദയകുമാർ നന്ദി പറഞ്ഞു

santhosh asianet sank.jpgകെ.സുധാകരൻ (പ്രസിഡൻ്റ്)     സി.സന്തോഷ് (ജില്ലാ സെക്രട്ടറി)

ബി എം എസ് പാലക്കാട് ജില്ലാ സെക്രട്ടറി കെ രാജേഷ് സമാരോപ് പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് കെ. സുധാകരൻ, ജില്ലാ സെക്രട്ടറി സി. സന്തോഷ്‌, ,ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ് ബി.ഹരികേഷ്  ട്രെഷറർ പി. പ്രവീൺ കുമാർ എന്നിവർ ചുമതലയേറ്റു

Advertisment