Advertisment

കൂര്‍ക്ക വ്യാപാരിയെ മര്‍ദ്ദിച്ച് പണവും മൊബൈലും കവര്‍ന്നു; പ്രതി പിടിയില്‍

കൂര്‍ക്ക വ്യാപാരിയെ മര്‍ദ്ദിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് മാര്‍ച്ച് എട്ടിനാണ് സംഭവം നടന്നത്.

New Update
satheesh unni

പാലക്കാട്: കൂര്‍ക്ക വ്യാപാരിയെ മര്‍ദ്ദിച്ച് പണവും മൊബൈലും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് മാര്‍ച്ച് എട്ടിനാണ് സംഭവം നടന്നത്.

 ഇതിന് ശേഷം ഒളിവിൽ പോയ പ്രതി പൊറ്റശ്ശേരി കുമ്പളംചോല ഏച്ചന്മാരെ സതീഷ് എന്ന കോട്ടൂർ ഉണ്ണിയെയാണ് (37) മണ്ണാർക്കാട് പൊലീസ് അറസറ്റ് ചെയ്തത്.  കൂർക്ക വ്യാപാരിയ അടിച്ച് പരിക്കേൽപ്പിച്ച് 17,000 രൂപയും മൊബൈൽ ഫോണുമാണ് കവര്‍ന്നത്.

 

Advertisment