Advertisment

വിഷുവിന് ഏറെ നാൾ മുമ്പു തന്നെ കണിക്കൊന്നകള്‍ പൂത്തു. ഏപ്രിൽ മാസമെത്തുമ്പോഴേക്കും കണിക്കൊന്നയ്ക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുമെന്ന് പൂ കച്ചവടക്കാര്‍

author-image
ജോസ് ചാലക്കൽ
New Update
konna poothu

പാലക്കാട്: വിഷുവിന് ഏറെ നാൾ മുമ്പു തന്നെ കണിക്കൊന്ന പൂത്തു. ഏപ്രിൽ 14 നാണ് ഈ വർഷത്തെ വിഷു. കണിക്കൊന്ന ഇപ്പോൾ പൂത്താൽ ഏപ്രിൽ മാസമെത്തുമ്പോഴേക്കും കണിക്കൊന്നക്ക് കടുത്ത ക്ഷാമം അനുഭവപ്പെടും. 

വിഷുക്കണിയൊരുക്കാൻ കണിക്കൊന്ന പൂവാങ്ങാൻ വലിയ വിലകൊടുക്കേണ്ടിവരുമെന്ന് പൂക്കച്ചവടക്കാർ പറയുന്നു. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും ജോസ് ചാലക്കല്‍ പകർത്തിയ ചിത്രം.

Advertisment