Advertisment

കല്ലടിക്കോട് നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടം; ഒരാൾക്ക് പരിക്ക്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
car accident kalladikode

കല്ലടിക്കോട്: താഴെ പനയംപാടത്ത് നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. പനയംപാടം സ്വദേശിക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിക്കായിരുന്നു അപകടം.

Advertisment