Advertisment

പുതിയ യുഗത്തിലെ വാർത്താ വായന... ഫോട്ടോ സ്റ്റോറി

author-image
ജോസ് ചാലക്കൽ
New Update
photo story

പാലക്കാട്: ഡിജിറ്റൽ സംവിധാനം പുരോഗമിച്ച തോടെ മൊബൈൽ വായനയാണ് കൂടുതലും. പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ 7-15 ന്പുറപ്പെടുന്ന എറണാംകുളം മെമ്മുെ ട്രെയിനിലെ പുതിയ തലമുറയും പഴയ തലമുറയും വാർത്ത വായിക്കുന്ന വൃത്യസ്ത ചിത്രം. ചിത്രം പകര്‍ത്തിയത് ജോസ് ചാലക്കല്‍.

Advertisment