Advertisment

പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങവെ പൊലീസ് സ്‌റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
kerala police1

പാലക്കാട്: പൊലീസ് സ്‌റ്റേഷന് മുന്നില്‍ ആത്മഹത്യ ശ്രമം. പാലക്കാട് ആലത്തൂര്‍ സ്‌റ്റേഷനിനിലാണ് സംഭവം. പത്താനപുരം സ്വദേശി രാജേഷാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

പരാതി ഒത്തുതീര്‍പ്പാക്കി സ്‌റ്റേഷനില്‍ നിന്ന് മടങ്ങവെയായിരുന്നു ആത്മഹത്യ ശ്രമം. പൊള്ളലേറ്റ യുവാവ് ആലത്തൂര്‍ ആശുപത്രിയില്‍ ചികിത്സയിയിലാണ്.

Advertisment