Advertisment

മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹ'ന്റെ പേരില്‍ തട്ടിപ്പ്; ഒറ്റപ്പാലം സ്വദേശിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ഗതാഗത നിയമലംഘനത്തിന് പിഴ അടയ്‌ക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നത്. പരിവാഹനിൽ നിന്നെന്ന വ്യാജേന എത്തിയ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്.

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
4666

ഒറ്റപ്പാലം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'പരിവാഹന്‍' സംവിധാനത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഒറ്റപ്പാലം സ്വദേശിക്ക്‌ 2.13 ലക്ഷം രൂപ നഷ്ടമായി. ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ പത്തൂര്‍ വളപ്പില്‍ മണിദാസനാണ് പണം നഷ്ടമായത്.

ഗതാഗത നിയമലംഘനത്തിന് പിഴ അടയ്‌ക്കാനെന്ന വ്യാജേനയാണ് തട്ടിപ്പ് നടന്നത്. പരിവാഹനിൽ നിന്നെന്ന വ്യാജേന എത്തിയ സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്.

Advertisment