Advertisment

അട്ടപ്പാടിയിൽ പത്താം ക്ലാസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update
5456666

പാലക്കാട്: അട്ടപ്പാടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭൂതുവഴി മൂലക്കട സ്വദേശി ബിനുവാണ് മരിച്ചത്. 

പത്താം ക്ലാസ് വിദ്യാർഥിയാണ് ബിനു. അ​ഗളി സർക്കാർ സ്കൂളിലാണ് ബിനു പഠിക്കുന്നത്.

Advertisment