Advertisment

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; ഫയർ ഫോഴ്‌സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു, സംഭവത്തിൽ ആളപായമില്ല

New Update
G

പാലക്കാട്‌: പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ 4, 5 പ്ലാറ്റ്ഫോമുകൾക്കിടയിലാണ് തീപടർന്നത്.

ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കയറാൻ ആവാത്ത വിധം തീ പടർന്നിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവത്തിൽ ആളപായമില്ല.

Advertisment