Advertisment

സിപിഎം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നു, സിപിഎം ഓഫീസുകൾ റെയ്ഡ് ചെയ്യണം; ജനങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ട്; വലിയ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്ന് ആൻ്റോ ആൻ്റണി

പരാജയ ഭീതി കൊണ്ടാണ് സിപിഐഎം വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നത്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ട്. വലിയ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

New Update
anto antony Untitlied.jpg

പത്തനംതിട്ട: സിപിഎം ഓഫീസുകൾ റെയ്ഡ് ചെയ്യണമെന്ന് ആൻ്റോ ആൻ്റണി. സിപിഎം വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നു. സിപിഎം ഓഫീസുകൾ റെയ്ഡ് ചെയ്യാനും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആൻ്റോ ആൻ്റണി ആവശ്യപ്പെട്ടു.

പരാജയ ഭീതി കൊണ്ടാണ് സിപിഐഎം വ്യാജതിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നത്. ജനങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ട്. വലിയ ഭൂരിപക്ഷത്തിൽ പത്തനംതിട്ടയിൽ യുഡിഎഫ് വിജയിക്കുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

Advertisment