Advertisment

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജന്‍ നിഷ്‌കളങ്കമായി കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നു; ഇത്തരം കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യണം; വിഷയത്തിലെ എന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയും, ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്ന് തോമസ് ഐസക്

പത്തനംതിട്ടയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. വോട്ടിംഗ് ശതമാനത്തില്‍ പത്തനംതിട്ട കണ്ടത് റെക്കോര്‍ഡ് തകര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

New Update
തുടര്‍ച്ചയായ പ്രതിസന്ധികള്‍ പിണറായി - കോടിയേരി - ഇ പി ജയരാജന്‍ കൂട്ടുകെട്ടിനെതിരെ ബൂമറാങ്ങായി ഉപയോഗിക്കാനൊരുങ്ങി വി എസ് ! എം എ ബേബി - ഐസക് - എ കെ ബാലന്‍ ടീമിനെ അണിനിരത്തി മലബാര്‍ ലോബിയെ വെട്ടിനിരത്താന്‍ വി എസ് പടയൊരുക്കത്തിന് !

പത്തനംതിട്ട: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ഇ പി ജയരാജനെ വിമര്‍ശിച്ച് തോമസ് ഐസക്. വിഷയം സിപിഐഎം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജന്‍ നിഷ്‌കളങ്കമായി കൂടിക്കാഴ്ച്ചക്ക് പോകരുതായിരുന്നു. ഇത്തരം കാര്യം നിശ്ചയമായും പാര്‍ട്ടി ഘടകത്തില്‍ ചര്‍ച്ച ചെയ്യണം.

വിഷയത്തിലെ എന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറയും. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. വോട്ടിംഗ് ശതമാനത്തില്‍ പത്തനംതിട്ട കണ്ടത് റെക്കോര്‍ഡ് തകര്‍ച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertisment