Advertisment

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് കാറിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
accident1

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പാങ്ങപ്പാറ സ്വദേശി മുഹമ്മദ് സാനു (28) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് കാറിനു പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

Advertisment