Advertisment

തിരുവനന്തപുരം മരുതന്‍കുഴി എംആര്‍എ - ടി31 മേലേ ചെന്നശ്ശേരി പുത്തന്‍വീട്ടില്‍ വി. സരോജിനി അമ്മ നിര്യാതയായി

New Update
sarojiniyamma1.jpg

തിരുവനന്തപുരം: മരുതന്‍കുഴി, എംആര്‍എ - ടി31, മേലേ ചെന്നശ്ശേരി പുത്തന്‍വീട്ടില്‍ വി. സരോജിനി അമ്മ (88) നിര്യാതയായി. മകള്‍: ശാന്തമ്മ, മരുമകന്‍: പത്മനാഭന്‍ നായര്‍ (പരേതന്‍). സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.

Advertisment