Advertisment

തിരുവനന്തപുരം ചെന്തിട്ട ക്ഷേത്രത്തിൽ തീപിടിത്തം; മേൽക്കൂര കത്തിനശിച്ചു

ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
chenthitta

തിരുവനന്തപുരം: ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം. മേൽക്കൂര പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാസേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

Advertisment