Advertisment

പ്രായമായവരെ വോട്ട് ചെയ്യാൻ സഹായിക്കുന്നു, സിപിഎമ്മിനെതിരെ യുഡിഎഫ്; പോളിംഗ് ബൂത്തിൽ ബഹളം

ബന്ധുക്കളെ ഒഴിവാക്കി പാർട്ടി പ്രവർത്തകർ വോട്ട് ചെയ്യിക്കുന്നുവെന്നാണ് ആക്ഷേപം. ആറ്റിങ്ങൽ മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിലാണ് ബഹളം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

New Update
ldf udf nda cpm congress bjp

ആറ്റിങ്ങൽ: പ്രായമായവരെ വോട്ട് ചെയ്യാൻ സിപിഐഎം പ്രവർത്തകർ സഹായിക്കുന്നുവെന്നാരോപണവുമായി പോളിംഗ് ബൂത്തിൽ ബഹളം.

ബന്ധുക്കളെ ഒഴിവാക്കി പാർട്ടി പ്രവർത്തകർ വോട്ട് ചെയ്യിക്കുന്നുവെന്നാണ് ആക്ഷേപം. ആറ്റിങ്ങൽ മണ്ഡലത്തിലെ 17ാം നമ്പർ ബൂത്തിലാണ് ബഹളം. എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

Advertisment