Advertisment

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ

New Update
rajeev chandrasekhar guruvayoor

തിരുവനന്തപുരം: തിരക്കിട്ട തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ എട്ടിന് ക്ഷേത്രത്തിലെത്തി തൊഴുതു.

Advertisment

rajeev chandrasekhar guruvayoor-2

തുടർന്ന്  മമ്മിയൂർ ശിവ ക്ഷേത്രത്തിലും ദർശനം നടത്തി. ഉച്ചയോടെ വന്ദേ ഭാരത്‌ ട്രെയിനിൽ തിരുവനന്തപുരത്തെത്തി തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ  സജീവമായി.

rajeev chandrasekhar gyruvayoor-3

Advertisment