Advertisment

ചാലക്കുടിയിൽ പിക്കപ്പ് വാൻ സ്‌കൂട്ടറിൽ ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

ചാലക്കുടി പോട്ടയിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കൽ ജെയ്സന്റെ ഭാര്യ റീജയാണ് മരിച്ചത്

New Update
reeja chalakkudy

ചാലക്കുടി: ചാലക്കുടി പോട്ടയിൽ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് സ്ത്രീ മരിച്ചു. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കൽ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെ പോട്ട സുന്ദരികവലയിൽ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. 

Advertisment