Advertisment

ചാലക്കുടി ലോകസഭാമണ്ഡലം സ്ഥാനാർത്ഥി അഡ്വ ചാർളി പോൾ പാലാരിവട്ടം സെൻ്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാൾ ബൂത്ത് നമ്പർ 43 ൽ വോട്ട് ചെയ്തു

ഭാര്യ ഡോ. ഡിന്നി മാത്യം, മക്കൾ ദ്രുപ ഡിന്നി ചാൾസ്, ആത്മ ഡിന്നി ചാൾസ്, എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തൃശ്ശൂര്‍

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
waewUntitledere

ചാലക്കുടി: ചാലക്കുടി ലോകസഭാമണ്ഡലം സ്ഥാനാർത്ഥി അഡ്വ ചാർളി പോൾ പാലാരിവട്ടം സെൻ്റ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് ജൂബിലി ഹാൾ ബൂത്ത് നമ്പർ 43 ൽ വോട്ട് ചെയ്തു. ഭാര്യ ഡോ. ഡിന്നി മാത്യം, മക്കൾ ദ്രുപ ഡിന്നി ചാൾസ്, ആത്മ ഡിന്നി ചാൾസ്, എന്നിവരോടൊപ്പമാണ് വോട്ട് ചെയ്യാനെത്തിയത്.

Advertisment