Advertisment

100% യുഡിഎഫ് വിജയം ഉറപ്പ്, എല്ലാ സീറ്റിലും ജയിക്കും; ഇപിയുടെ പ്രതികരണം അന്തർധാരയുടെ തെളിവാണ്, ഇത് ഞങ്ങൾ പൊളിക്കുമെന്ന് കെ മുരളീധരന്‍

എൽഡിഎഫ് 18, ബിജെപി രണ്ട് ഇതാണ് അന്തർധാര. സ്വന്തം കേസിൽനിന്ന് പിണറായിക്ക് ഊരാനും കോൺഗ്രസിനെ പൊളിക്കാനും പറ്റുമെന്നും കെ മുരളീധരൻ പറഞ്ഞുNews | കേരളം | ലേറ്റസ്റ്റ് ന്യൂസ് | തൃശ്ശൂര്‍

New Update
k muralidharan chemb.jpg

തൃശൂര്‍: 100% യുഡിഎഫ് വിജയം ഉറപ്പെന്ന് കെ മുരളീധരൻ. എല്ലാ സീറ്റിലും ജയിക്കും. ഇപിയുടെ പ്രതികരണം അന്തർധാരയുടെ തെളിവാണ്. ഇത് ഞങ്ങൾ പൊളിക്കും. എൽഡിഎഫ് 18, ബിജെപി രണ്ട് ഇതാണ് അന്തർധാര. സ്വന്തം കേസിൽനിന്ന് പിണറായിക്ക് ഊരാനും കോൺഗ്രസിനെ പൊളിക്കാനും പറ്റുമെന്നും കെ മുരളീധരൻ പറഞ്ഞു

 

Advertisment