Advertisment

യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം ഓണ്‍ലൈനില്‍ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ

New Update
deatxxxh.jpg

പരിയാരം : ഓൺലൈനിൽ നിന്ന് വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment