Advertisment

തൃശൂർ പൂരത്തിന് കൊടിയേറി, തേക്കിൻകാട്ടിലിനി ആവേശപ്പൂരം

 തൃശ്ശൂർ പൂരത്തിൻ്റെ ഘടകക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ്  ആദ്യം പൂരം  കൊടിയേറിയത്. രാവിലെ ആയിരുന്നു ഇവിടെ കൊടിയേറ്റ്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Thrissur Pooram 2024 latest Update

തൃശൂർ : പൂരങ്ങളുടെ പൂരത്തിന്  കൊടിയേറി. ഇനി കണ്ണും കാതും തൃശ്ശൂരിലേക്ക്. പൂരത്തിലെ   പ്രധാന പങ്കാളികളായ  തിരുവമ്പാടിയിലും പാറമേക്കാവിലും  കൊടിയേറ്റ് നടന്നു.

 തൃശ്ശൂർ പൂരത്തിൻ്റെ ഘടകക്ഷേത്രങ്ങളിൽ ഒന്നായ ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ്  ആദ്യം പൂരം  കൊടിയേറിയത്. രാവിലെ ആയിരുന്നു ഇവിടെ കൊടിയേറ്റ്.

തുടർന്ന്  തൃശ്ശൂർ പൂരത്തിൻ്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും കൊടിയേറ്റ് നടന്നു.11.30ഓടെ   തിരുവമ്പാടിയിൽ തട്ടകക്കാർ ചേർന്ന്  കൊടിമരം ഉയർത്തി 

Advertisment