Advertisment

പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല, ഇത് വോട്ടർമാരെ കുറച്ചുകാണലാണ്; ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് വി എസ് സുനിൽ കുമാർ

പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ കുറച്ചുകാണലാണ്. പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഎസ് സുനിൽ കുമാർ

New Update
vs sunilkumar Untitled11.jpg

തൃശൂര്‍: ബിജെപി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ. പണം നൽകിയാൽ വോട്ട് കിട്ടുമെന്ന് കരുതുന്നത് ശരിയല്ല. ഇത് വോട്ടർമാരെ കുറച്ചുകാണലാണ്. പണത്തിന്റെ സ്രോതസിനെ കുറിച്ച് അന്വേഷണം നടത്തണം. ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

Advertisment