Advertisment

ഷാജി  എൽ . എസ്. പുറക്കാടിൻ്റെത് മികച്ച കാർട്ടൂണായി തെരെഞ്ഞെടുക്കപ്പെട്ടു

New Update
69012277-780f-4c5e-9196-9ddbaba911ee.jpeg

മെയ് 5 ന് ലോക കാർട്ടൂൺ ദിനത്തോടനുബന്ധിച്ച് ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി കാർട്ടൂൺ ക്ലബ് ഓഫ് കേരള നടത്തിയ കാർട്ടൂൺ മത്സരത്തിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ഷാജി LS പുറക്കാടിൻ്റെ കാർട്ടൂൺ മികച്ച കാർട്ടൂണായി തെരെഞ്ഞെടുക്കപ്പെട്ടു.c540aac8-aa05-4933-b1c0-e4d9368dac9d.jpeg

ജനാധിപത്യ ത്തിൻ്റെ ശക്തി  വളരെ സിംപിളായി വരച്ചു കാണിച്ചിട്ടുണ്ട് ഈ കാർട്ടൂണിൽ. ഫ്രീലാൻസ് കാർട്ടൂണിസ്റ്റായ ശ്രീ ഷാജി കേരളത്തിൽ നിന്നിറങ്ങുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വരച്ചു കൊണ്ടിരിക്കുന്നു നർമത്തിൽ ചാലിച്ച സിംപിൾ വരകൾ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഗർഫിൽ ജോലി ചെയ്യുന്നു. നിയാ നർഗീസ് , വൈശാഖ് എന്നിവർക്ക് പ്രത്യേക പരാമർശവും ലഭിച്ചു036049dc-d67d-4da3-b1e6-24339038e7f4.jpeg

Advertisment