Advertisment

സ്വർണക്കടത്ത് കേസിൽ എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

New Update

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥർ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .

Advertisment

publive-image

നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയതിൽ ശിവശങ്കരനെതിരെ തെളിവ് ലഭിച്ചെന്നാണ് കസ്റ്റംസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് . ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും കസ്റ്റംസ് പറയുന്നു.

ശിവശങ്കറാണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ എന്നായിരുന്നു എൻഫോഴ്സ്മെന്റിന്റെ കണ്ടെത്തൽ. ആദ്യ ഘട്ടത്തിൽ ഈ നിഗമനം തള്ളിയ കസ്റ്റംസ് ഇപ്പോൾ ഇ.ഡിയുടെ കണ്ടെത്തലിനൊപ്പമാണ് .

m sivasankar arrest
Advertisment