Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 6059 പേര്‍ക്ക്‌

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1645020 ആയി. ഇന്ന് 6059 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 112 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 43264 ആയി ഉയര്‍ന്നു.

ഇതുവരെ 1460755 പേര്‍ രോഗമുക്തരായിട്ടുണ്ട്. 140486 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment