Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രിയ്ക്ക് കോവിഡ് സ്ഥി​രീ​ക​രി​ച്ചു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഉ​ദ​യ് സാ​മ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

publive-image

ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ങ്ങ​ളാ​യി ഉ​ദ​യ് സാ​മ​ന്ത് ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. താ​നു​മാ​യി സമ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദ്ദേ​ശി​ച്ചു.മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​സ​ഭ​യി​ലെ കോ​വി​ഡ് ബാ​ധി​ക്കു​ന്ന 15-ാമ​ത്തെ മ​ന്ത്രി​യാ​ണ് ഉ​ദ​യ്.

maharastra minister covid
Advertisment