Advertisment

മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമാങ്കത്തി​​​ന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നു

author-image
ഫിലിം ഡസ്ക്
New Update

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ്​ബജറ്റ്​ ചിത്രം മാമാങ്കത്തി​​​ന്‍റെ ടൈറ്റില്‍ ടീസര്‍ പുറത്തുവന്നു. ത​​​​ന്‍റെ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിലൂടെ മമ്മൂട്ടിയാണ്​ ടീസര്‍ പുറത്തുവിട്ടത്. ഹിസ്റ്ററി ഒാഫ്​ ബ്രേവ്​ എന്ന ടാഗ്​ലൈനിലാണ്​ മാമാങ്കം വരുന്നത്.

Advertisment

https://www.facebook.com/Mammootty/videos/10156343918757774/

കാവ്യ ഫിലിംസി​​​​ന്‍ററെ ബാനറില്‍ വേണു കുന്നപ്പള്ളി നിര്‍മിച്ച്‌​ സജീവ്​ പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമാങ്കം. സ്ത്രീ വേഷത്തിലടക്കം നാല് വ്യത്യസ്ത ഗെറ്റപ്പിലാവും മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം തുടക്കത്തിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

Advertisment