Advertisment

'അങ്ങനെ ഒരു സെൽഫി ചോദിച്ചു, കിട്ടി, തൃപ്തിയായി ....' ആരാണീ സൂപ്പര്‍ താരം ?

author-image
ഫിലിം ഡസ്ക്
New Update

മെഗാ സ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്‌. ഷൂട്ടിങ്ങിനിടയില്‍ മമ്മൂക്കയോടൊപ്പം സെല്‍ഫിയെടുത്തത് പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ സഞ്ജു ശിവറാം.

Advertisment

publive-image

സഞ്ജുവും ഗ്രിഗറിയും ഷഹീന്‍ സിദ്ധിഖും ഒരുമിച്ചുള്ള സെൽഫിയിൽ ഒരാള്‍ ഹെൽമറ്റും ധരിച്ച് നിൽപ്പുണ്ട്. അത് മറ്റാരുമല്ല മമ്മൂക്ക തന്നെ.

മെഗാസ്റ്റാറിനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു സഞ്ജു. അതിനിടെ മമ്മൂക്കയ്ക്കൊപ്പം സെൽഫി എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഒരു സെൽഫി ചോദിച്ചു, കിട്ടി, തൃപ്തിയായി ....

സഞ്ജുവും ഗ്രിഗറിയും ഷഹീന്‍ സിദ്ധിഖും ഒരുമിച്ചുള്ള സെൽഫിയിൽ ഒരു പയ്യൻ ഹെൽമറ്റും ധരിച്ച് നിൽപ്പുണ്ട്. സാക്ഷാല്‍ മമ്മൂക്ക തന്നെയാണ് ഹെൽമറ്റ് ധരിച്ച് നിൽക്കുന്ന ആ പയ്യൻ!. സഞ്ജു തന്നെയാണ് ഈ സെൽഫി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

Advertisment