Advertisment

മീനാക്ഷിക്ക് ഇന്ന് പിറന്നാള്‍. ആശംസകള്‍ നേര്‍ന്ന് ആരാധകര്‍. ചിത്രങ്ങള്‍ ..

author-image
admin
New Update

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് ഇന്ന് പിറന്നാള്‍. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആശംസയിലൂടെയാണ് ഇന്ന് മീനാക്ഷിയുടെ പിറന്നാളാമെന്ന് ആരാധകര്‍ക്ക് മനസ്സിലായത്.

Advertisment

publive-image

അതോടെ താരപുത്രിക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസ നേര്‍ന്നിട്ടുള്ളത്. ക്വീനിലൂടെ ശ്രദ്ധേയായ സാനിയ ഇയ്യപ്പനൊപ്പം നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും ഈ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിലീപിനൊപ്പം നില്‍ക്കുന്ന മീനൂട്ടിയുടെ മനോഹരമായൊരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

publive-image

പ്രതിസന്ധി ഘട്ടത്തില്‍ അച്ഛനൊപ്പം ശക്തമായ പിന്തുണ നല്‍കി മീനാക്ഷി ഒപ്പമുണ്ടായിരുന്നു.

publive-image

publive-image

Advertisment