Advertisment

'ശിക്കാരി ശംഭു'വിലെ ഗാനങ്ങൾ മ്യൂസിക്247 റിലീസ് ചെയ്തു

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, കുഞ്ചാക്കോ ബോബൻ ചിത്രം 'ശിക്കാരി ശംഭു'വിലെ ഗാനങ്ങൾ റിലീസ് ചെയ്തു. സന്തോഷ് വർമ്മയുടെ രചനയിൽ ശ്രീജിത്ത് ഇടവന ഈണം പകർന്നിരിക്കുന്ന അഞ്ചു ഗാനങ്ങളാണ് ആൽബത്തിലുള്ളത്.

Advertisment

പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങൾ:

1. മഴ

പാടിയത്: ഹരിചരൺ, റോഷ്‌നി സുരേഷ്

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ശ്രീജിത്ത് ഇടവന

2. കാണാച്ചെമ്പകപ്പൂ

പാടിയത്: വിജയ് യേശുദാസ്

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ശ്രീജിത്ത് ഇടവന

3. താരം

പാടിയത്: ദീപക്

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ശ്രീജിത്ത് ഇടവന

4. തരരാതര മൂളണ കാറ്റിന്

പാടിയത്: വിനീത് ശ്രീനിവാസൻ, നബീൽ അസീസ്, ശ്രീജിത്ത് ഇടവന

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ശ്രീജിത്ത് ഇടവന

5. പുലിയുണ്ടേ നരിയുണ്ടേ

പാടിയത്: ശ്രീജിത്ത് ഇടവന, റംഷി അഹമ്മദ്, രഞ്ജിത് ഉണ്ണി

ഗാനരചന: സന്തോഷ് വർമ്മ

സംഗീതം: ശ്രീജിത്ത് ഇടവന

Advertisment