Advertisment

'സുപ്രിയയെ ഇന്നലെ കണ്ടുമുട്ടിയത് പോലെയാണ് തോന്നുന്നത്' - പൃഥ്വിരാജ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും വിവാഹവാർഷികമായിരുന്നു കഴിഞ്ഞദിവസം. ധാരാളം പേരാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ പൃഥ്വിയുടെ പേജിൽ ആശംസകളുമായി എത്തിയത്.

publive-image

എല്ലാവര്ക്കും നന്ദി പറഞ്ഞ് പൃഥ്വിരാജ് ഇങ്ങനെ കുറിച്ചു;

'വിവാഹ വാര്‍ഷിക ദിനത്തില്‍ ആശംസ അറിയിച്ചവര്‍ക്ക് നന്ദി. സുപ്രിയയെ ഇന്നലെ കണ്ടുമുട്ടിയത് പോലെയാണ് തോന്നുന്നത്. ദാമ്പത്യ ജീവിതം ഏഴ് വര്‍ഷം പിന്നിട്ടതായി തോന്നുന്നില്ല.'

publive-image

കുറിപ്പിനൊപ്പം സുപ്രിയയുമൊത്തുള്ള മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തു.

2011 ഏപ്രില്‍ 25നായിരുന്നു ഇവര്‍ വിവാഹിതരായത്. ബി.ബി.സി.യില്‍ മുംബൈയിലെ ബിസിനസ്‌റിപ്പോര്‍ട്ടറാണ് സുപ്രിയ. 2014 ഇവർക്ക് മകള്‍ അലംകൃത പിറന്നു.

publive-image

Advertisment