Advertisment

മമ്മൂട്ടിയുടെ ​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂൺ 15 ന് തിയറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

Advertisment

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ഒരു മാസം റിലീസിനെത്തിയത്. അബ്രഹാമിന്റെ സന്തതികള്‍ എന്ന സിനിമയാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ദി ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് തിരക്കഥയെഴുതുന്നത്.

publive-image

 അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ ജൂ​ൺ 15ന് ​എ​ത്തും. ഗോ​പി സു​ന്ദ​ർ ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ആ​ൽ​ബി​യാ​ണ് കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Image result for അബ്രഹാമിന്റെ സന്തതികള്‍

ആ​ൻ​സ​ൺ പോ​ൾ, സി​ദ്ദി​ഖ്, ര​ഞ്ജി പ​ണി​ക്ക​ർ, ക​നി​ഹ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. റം​സാ​ൻ റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്രം മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് കാ​ത്ത​ിരി​ക്കു​ന്ന​ത്.

Image result for അബ്രഹാമിന്റെ സന്തതികള്‍

ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്, സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​റും പി​ന്നീ​ട് എ​ത്തി​യ ഗാ​ന​വും പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യി​രു​ന്നു.

Image result for അബ്രഹാമിന്റെ സന്തതികള്‍

ഡേറിക് എബ്രാഹം എന്ന ഐപിഎസുകാരനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അന്‍സന്‍ പോള്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് സിനിമ നിര്‍മ്മിക്കുന്നത്.

Advertisment