Advertisment

കുവൈറ്റിലെ മസാജ് പാര്‍ലറില്‍ റെയ്ഡ് ; നിരവധി പേര്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റിലെ സാല്‍മിയയിലുള്ള മസാജ് പാര്‍ലറില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍ .ശനിയാഴ്ച്ച 10 മണിക്കാണ് പരിശോധന ആരംഭിച്ചത്. മണിക്കൂറിന് 10 മുതല്‍ 15 കെഡി വരെ ഈടാക്കിയാണ് ഇവരെ മസാജ് സേവനം നടത്തിവന്നിരുന്നത് .അറസ്റ്റിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

publive-image

kuwait kuwait latest
Advertisment