Advertisment

ദേവലി അയ്യപ്പ സേവാസമിതിയും ബാലഗോകുലം പുഷ്പവിഹാർ ഏരിയയും സംയുക്തമായി പുഷ്പവിഹാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പഞ്ചമുടിക്കെട്ട് സമര്‍പ്പിച്ചു

New Update
panchamudikkettu

ന്യൂഡൽഹി: ദേവലി അയ്യപ്പ സേവാസമിതിയിലെയും ബാലഗോകുലം പുഷ്പവിഹാർ ഏരിയയിലെയം അയ്യപ്പഭക്തര്‍ സംയുക്തമായി പഞ്ചമുടിക്കെട്ടുമേന്തി താലപ്പൊലി ശരണമന്ത്ര ഘോഷയാത്രയോടുകൂടി പുഷ്പവിഹാർ ശ്രീ ധർമശാസ്താ ക്ഷേത്രത്തില്‍ പഞ്ചമുടിക്കെട്ട് സമർപ്പിച്ചു.

Advertisment