Advertisment

ഡല്‍ഹി മെഹ്റോളി ഏരിയയിൽ നായ ശല്യം കൂടുന്നതായി പരാതി

New Update
gog bite

ഡല്‍ഹി: മെഹ്റോളി ഏരിയയിൽ നായ ശല്യം കൂടുന്നു. മലയാളി ഉൾപ്പെടെയുള്ള നിരവധി ആളുകൾക്കും കടിയേറ്റിട്ടുണ്ട്.  ഇതിനെതിരായി എംസിഡിയിൽ നിരവധി പരാതികൾ കൊടുത്തങ്കിലും ഒരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ് കണ്ടുവരുന്നത്. 

എംസിഡി നടപടി എടുക്കാത്തതിനാൽ ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള (ബിപിഡി കേരള) ചെയർമാൻ ടി.കെ അനിൽ സുപ്രീം കോടതിയില്‍ പൊതുതാൽപര്യ ഹർജി നൽകുവാൻ തീരുമാനിച്ചു.

Advertisment