Advertisment

ഡല്‍ഹിയിലെത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഡൽഹി ഇൻറർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു

New Update
delhi visit

ഡല്‍ഹി: ഫരീദാബാദ് സെൻറ് തോമസ് സ്കൂളിൻറെ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് ഹാൾ ഉദ്ഘാടനം ചെയ്യുന്നതിനായി എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഡൽഹി ഇൻറർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.

delhi visit-2

Advertisment