Advertisment

നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 11-ന് മൃത്യുഞ്ജയ ഹോമം

author-image
പി.എന്‍ ഷാജി
New Update
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ജൂലായ് 8ന് 

ന്യൂ ഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ 2024 മെയ് 11 ശനിയാഴ്ച രാവിലെ 8:30-ന് ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ്റെ കാർമ്മികത്വത്തിൽ മൃത്യുഞ്ജയ ഹോമം നടക്കും.

ഇംഗ്ലീഷ് മാസത്തിലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തപ്പെടുക. രാവിലെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. 

മൃത്യുഞയ ഹോമവും മറ്റു വഴിപാടുകളും ബുക്ക്‌ ചെയ്യുന്നതിന് 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment