Advertisment

കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

New Update

കോഴിക്കോട്: കോഴിക്കോട് ഇയ്യാട് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. മുഹമ്മദ് യാസീന്റെ മൃതദേഹമാണ് തോട്ടില്‍ നിന്നും കിട്ടിയത്.

publive-image

ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയാണ് മുഹമ്മദ് യാസീന്‍. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകനായ യാസീനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. നാട്ടുകാരും പൊലീസും സ്‌കൂളിന് സമീപത്തെ തോട്ടിലടക്കം തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇന്നാണ് കണ്ടെത്താനായത്.

Advertisment