Advertisment

20 വര്‍ഷത്തിനിടെ ഇന്ത്യയുടെ ഡിജിപി ആറിരട്ടി കൂടിയെന്ന് മോദി

New Update

publive-image

Advertisment

 

ന്യൂഡല്‍ഹി: ഇരുപത് വര്‍ഷത്തിനിടയില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറിരട്ടിയായി വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്ത് ഗുണം ചെയ്തുവെന്നും മോദി പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളും വളര്‍ച്ചയ്ക്ക് സഹായം നല്‍കി.

ഇരുപത് വര്‍ഷം മുന്‍പ് ട്വീറ്റ് ചെയ്തത് കിളികളാണ്. ഇപ്പോള്‍ മനുഷ്യരാണ് ട്വീറ്റ് ചെയ്യുന്നത്.

Advertisment