Advertisment

കുവൈറ്റില്‍ വ്യാജ പിച്ച്ഡി സര്‍ട്ടിഫിക്കറ്റ് നേടിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ലക്ഷ്യമിട്ട് പരിശോധന നടത്തും

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ പിച്ച്ഡി സര്‍ട്ടിഫിക്കറ്റ് നേടിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ലക്ഷ്യമിട്ട് അന്വേഷമം നടത്താന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം .

Advertisment

publive-image

നിരവധി ഡോക്ടര്‍മാര്‍ക്കും , ഫാര്‍മസിസ്റ്റുകള്‍ക്കും, നഴ്‌സുമാര്‍ക്കും,ടെക്‌നീഷ്യന്‍മാര്‍ക്കും , ജീവനക്കാര്‍ക്കുമെതിരെയാകും പഴുതടച്ച അന്വേഷണം നടത്തുന്നത്.

സംശയിക്കപ്പെടുന്ന ജീവനക്കാര്‍ പാകിസ്ഥാന്‍ , ഫിലിപ്പൈന്‍സ്, ജോര്‍ദാന്‍ എന്നിവടങ്ങളില്‍ നിന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.

kuwait kuwait latest
Advertisment