ഭാരത്രത്ന ഡോ എ പി ജെ അബ്ദുൾ കലാം മെമ്മോറിയല്‍ ഗോൾഡ് മെഡൽ അവാർഡ് മുൻ എംഎൽഎ എംപി വിൻസെന്റിന് നൽകി . ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി വിത്യസ്ഥ വിഭാഗങ്ങളിൽ 20 പേരെ തെരെഞ്ഞെടുത്തപ്പോൾ കേരളത്തിൽ നിന്ന് അർഹത ലഭിച്ചത് എം പി വിൻസെന്റിനായിരുന്നു.
ജസ്റ്റീസ് കെ സാമി ദുരൈ, കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിന്നുള്ള ഡോ. ഇളങ്ങോ കുപ്പു സ്വാമി, ഡോ . എ കലാനിധി എന്നിവര്‍ ചേര്‍ന്ന്‍ അവാര്‍ഡ് സമ്മാനിച്ചു .