Advertisment

30 തരം വിഭവങ്ങളോടുകൂടിയ ഗ്രാന്‍ഡ്‌ ഈദ് ബഫറ്റ് ഉള്‍പ്പെടെ ഈദ് സ്പെഷ്യല്‍ വിഭവങ്ങളുമായി ഫര്‍വാനിയയില്‍ ഷെഫ് നൗഷാദ്‌സ് സിഗ്നേച്ചര്‍ റസ്റ്റോറന്റില്‍ ഈദ് ആഘോഷം പൊടിപൊടിക്കാം !!

New Update

publive-image

Advertisment

കുവൈറ്റ് : ഈ ഈദിന് കുവൈറ്റിലെ ഫര്‍വാനിയയില്‍ വ്യത്യസ്ത വിഭവങ്ങളുമായി ഷെഫ് നൗഷാദെത്തുന്നു.

ഫര്‍വാനിയയില്‍ ആരംഭിച്ച ഷെഫ് നൗഷാദ്‌സ് സിഗ്നേച്ചര്‍ റസ്റ്റോറന്റിലാണ് വ്യത്യസ്തങ്ങളായ 30 തരം വിഭവങ്ങളോടു കൂടിയ ഈദ് സംഗമം നൗഷാദ് ഒരുക്കിയിരിക്കുന്നത്.

publive-image

രാത്രി 12 മണി മുതല്‍ രാവിലെ 12 മണിവരെയാണ് റസ്റ്റോറന്റില്‍ ഈദ് സംഗമം നടക്കുന്നത്. 30 വിഭവങ്ങളെങ്കിലും അടങ്ങിയ ഗ്രാന്‍ഡ്‌ ഈദ് ബഫറ്റിനു 3.800 കെഡി മാത്രമാണ് വില.

വിവിധയിനം സാലഡുകളും ചിക്കന്‍ വിഭവങ്ങളും , നൂഡില്‍സുകളും , ഐസ്‌ക്രീം വിഭവങ്ങളും , വെജിറ്റേറിയന്‍ വിഭവങ്ങളും മറ്റും ഇവിടെ ഒരുക്കിയിരിക്കുന്നു.

publive-image

kuwait latest
Advertisment