Advertisment

കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലെ സേവനത്തിനായി അടുത്തമാസം 79 പുതിയ ആംബുലൻസുകൾ കൂടി ലഭിക്കും

New Update

കുവൈറ്റ്‌ : കുവൈറ്റ്‌ ആരോഗ്യ മന്ത്രാലയത്തിലെ സേവനത്തിനായി അടുത്തമാസം 79 പുതിയ ആംബുലൻസുകൾ കൂടി ലഭിക്കും. രാജ്യാന്തര നിലവാരത്തിലുള്ളതാണ് പുതിയ ആംബുലൻസുകൾ. ആംബുലൻസുകളിലെ നൂതന ക്യാമറകൾ വഴി ആശുപത്രിയിലെത്തും മുൻ‌പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഡോക്ടർക്ക് തയാറെടുപ്പ് സാധ്യമാക്കുന്ന സംവിധാനവും ഒരുക്കും.

publive-image

ഈ വർഷം സേവനത്തിനായി എത്തുന്ന 270 ആംബുലൻസുകളിലെ ആദ്യ ഘട്ടമാണിതെന്നു മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ അറിയിച്ചു.

kuwait kuwait latest
Advertisment