Advertisment

കുവൈറ്റില്‍ 1.65 ബില്യന്‍ ഡോളര്‍ ചിലവില്‍ പണികഴിപ്പിച്ച പുതിയ റോഡ് അടുത്തയാഴ്ച്ച തുറക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ 1.65 ബില്യന്‍ ഡോളര്‍ ചിലവില്‍ പണികഴിപ്പിച്ച പുതിയ റോഡ് അടുത്തയാഴ്ച്ച തുറക്കും . മുഹമ്മദ് ബിന്‍ ഖസാം സ്ട്രീറ്റിലേക്കും അലക്‌സ്ണ്‍ട്രിയ സ്ട്രീറ്റിലേക്കുമുള്ള സര്‍വ്വീസ് റോഡുകളും ട്രോഫിക് എന്‍ട്രന്‍സുകളുമാണ് അടുത്ത തിങ്കളാഴ്ച്ച തുറക്കുന്നത്.

publive-image

ഖൈഫാനിലെ കുവൈറ്റ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നുമാണ് അലക്‌സ്ന്‍ട്രിയ എക്‌സിറ്റ് ആരംഭിക്കുന്നത്. അല്‍ ജഹ്‌റ റോഡിനു സമാന്തരമായിട്ടാണ് ഈ റോഡ് സ്ഥിതിച്ചെയ്യുന്നത്.

kuwait kuwait latest
Advertisment