Advertisment

കൈരളി ബ്രിസ്ബെന്റെ മെഗാ ഓണാഘോഷം സെപ്റ്റംബറ് 3-ന്  

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
publive-image
Advertisment
 
 
ബ്രിസ്ബെ: ബ്രിസ്ബണിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കൈരളി 
ബ്രിസ്ബെ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം 'ഓണം 
പൊന്നോണം ഫോറെസ്റ് ലേക്കിലുള്ള ലൈറ്റ് ഹൗസ് ഇവന്റ്  സെന്റെറിൽ വെച്ച് 
വിപുലമായ പരിപാടികളോടെ സെപ്റ്റംബര് 3 ന് നടത്തപ്പെടുംരാവിലെ 10 മണിയ്ക്ക് 
ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്ക്ക് തുടക്കം കുറിക്കുംകുട്ടികളുടെ 
കലാപരിപാടികള് ചടങ്ങുകൾക്കു മോടി  കൂട്ടുംരാവിലെ 10 മണി മുതല് ആരംഭിക്കുന്ന 
ഓണാഘോഷത്തി  തിരുവാതിര ഭാരത നാട്യം , മോഹിനിയാട്ടം  , ക്ലാസിക്കൽ 
ഡാൻസുകൾസിനിമാറ്റിക് ഡാസുകള്നാടൻ പാട്ടുകൾ , സ്കിറ്റുകൾഉൾപ്പെടെ  
വിവിധ കലാപരിപാടികൾ  പരിപാടികള്ക്ക് കൂടുതല് നിറം പകരും . 
 
 ഉപ്പേരി , പഴംപപ്പടംപായസം  അടക്കം 22 ഓളം വിഭവങ്ങളുമായി  നാവിൽ രുചിയൂറുന്ന 
വിഭവസമൃദ്ധമായ ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും 
അകമ്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് എന്നിവയാണ് ഇത്തവണത്തെ 
ഓണത്തിന്റെ പ്രേത്യകത 
 
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഓണാഘോഷത്തിനു തിരി തെളിയുമ്പോള് അതില് 
പകെടുക്കുവാ  കൈരളിയുടെ എല്ലാ  അംഗങ്ങളെയും ,  അഭ്യുദയകാംഷികളെയും , 
എല്ലാ മലയാളി സുഹൃത്തുക്കളെയും കമ്മിറ്റി മെംബേസ് ക്ഷെണിക്കുന്നു 
 
മറുനാട്ടിലെ സ്വന്തം തിരക്കുകള്ക്കിടയില്  അവനവന്റെ പൈതൃകത്തെ 
തിരിച്ചറിയുന്ന മലയാളിക്ക്പൂക്കൂടയില് പൂ വാരി നിറച്ച്ൂമുറ്റം തീര്ത്ത് അത്തം മുതല് 
പത്തുദിവസം ആര്ത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ 
ഓണാഘോഷത്തിന്റെ സ്മരണ തന്റെ മക്കള്ക്ക് ആകാംവിധത്തില് പകര്ന്നുനല്കാന് 
കഴിയും വിധമാണ്   പൊന്നോണം ഒരുക്കിയിരിക്കുന്നത് എന്ന് പ്രസിഡന്റ് ടോം 
ജോസഫ് , സെക്രട്ടറി സൈമൺ മുളങ്ങാണി , ട്രെഷറർ  അരുൺ  കല്ലൂപ്പറമ്പിൽ  
എന്നിവർ അറിയിച്ചു.  
 
പരിപാടിയുടെ വിജയത്തിനായി കമ്മിറ്റി അംഗങ്ങളുടെ  നേതൃത്വത്തിൽ വിവിധ 
കമ്മിറ്റികൾ പ്രവർത്തിക്കുന്നു ഓണഘോഷം വിജയപ്രദമാക്കുവാന് ബ്രിസ്ബെ 
നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളും സഹായിക്കണം എന്നും സംഘാടക 
അഭ്യര്ത്ഥിക്കുന്നു. 
 
കൈരളിയുടെ അംഗത്വം എടുക്കുന്നതിനും 'ഓണം പൊന്നോണം  പ്രേവശന 
കൂപ്പണുമായി ഇന്ന് തന്നെ താഴെപറയുന്നവരെ ബന്ധപെടുക  
 
ടോം ജോസഫ്  : 0422202684 
സൈമൺ  മുളങ്ങാണി 0402767143 
അരുൺ കല്ലുപുരക്കൽ : 0431533623 
Advertisment