Advertisment

കെപിഎ ബുദൈയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ കിറ്റ് വിതരണം നടത്തി

New Update

publive-image

Advertisment

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുദൈയ ലേബർ ക്യാമ്പിലും, ബുദൈയ ഏരിയ അംഗങ്ങൾക്കും ഇഫ്താർ കിറ്റ് വിതരണം ചെയ്തു.

publive-image

ബുദൈയ ഏരിയ കോ-ഓർഡിനേറ്റർ നവാസ് ജലാലുദ്ദീൻ, ഏരിയ കമ്മിറ്റി ഭാവാഹികളായ സുജിത്, ഗോപൻ, വിജോ, അജ്മൽ, അനിൽകുമാർ, എന്നിവർ നേതൃത്വം നൽകി.

Advertisment